
തെക്കന്‍ അയര്‍ലെന്റിലെ കാര്‍ലോ കൗണ്ടിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഒന്നേകാലോടെ നടന്ന അപകടത്തില്‍ ഭാര്‍ഗവ് ചീറ്റൂരി, സുരേഷ് ചെറുകുറി എന്നിവരാണ് മരിച്ചത്. ആഡ്രസ്വദേശികളാണ് ഇരുവരും.
കാറുലുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അയര്‍ലെന്റിലെ ഇന്ത്യന്‍ എംബസി അനുശോചനമറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.