8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 1, 2025
March 24, 2025
March 19, 2025
March 17, 2025
March 11, 2025
March 9, 2025
March 4, 2025
February 23, 2025
February 13, 2025

കാർ അപകടത്തിൽപെട്ടു; കയറ്റുമതി വ്യവസായിയെ കാണാനില്ല

Janayugom Webdesk
ബെംഗളൂരു
October 7, 2024 12:16 pm

മംഗളൂരു∙ കയറ്റുമതി വ്യവസായിയായ ബി എം മുംതാസ് അലിയെ (52) മംഗളൂരു കുളൂർ പാലത്തിനു സമീപം കാണാതായതിനെ തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി എം ഫാറൂഖിന്റെയും സഹോദരനാണ്.ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.