15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 14, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

കോട്ടയത്ത് കാർ കെട്ടിടത്തിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു,രണ്ട് പേർക്ക് പരിക്ക്

Janayugom Webdesk
കോട്ടയം
August 30, 2025 11:40 am

കാഞ്ഞിരപ്പള്ളിയിൽ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമ്പലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിൻറെ സഹോദരി ആതിര, ദീപു എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് പൊൻകുന്നത്തേക്ക് പോകുകയായിരുന്ന നിയന്ത്രണം വിട്ട് ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.