4 March 2026, Wednesday

Related news

February 19, 2026
February 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
December 11, 2025
August 29, 2025
August 19, 2025

ആര്‍സിബിക്കും ക്രിക്കറ്റ് ബോര്‍ഡിനുമെതിരെ കേസ്

Janayugom Webdesk
ബംഗളൂരു
June 5, 2025 10:47 pm

ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു(ആര്‍സിബി), കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് ബോര്‍ഡ് (കെഎസ്‌സിഎ), ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. ഐപിഎല്‍ കിരീടമണിഞ്ഞ ആര്‍സിബിയുടെ വിജയാഘോഷം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്നതിനിടെയായിരുന്നു ദുരന്തം.

കര്‍ണാടക സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്നാണ് ആര്‍സിബി താരങ്ങള്‍ക്ക് സ്വീകരണം ഏര്‍പ്പെടുത്തിയത്. ഡിഎന്‍എ എന്റര്‍ടൈന്‍മെന്റാണ് പരിപാടിയുടെ സംഘാടകര്‍. 

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.