12 December 2025, Friday

Related news

December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025

രാജീവ് ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ തരൂരിനെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
April 21, 2024 3:27 pm

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിനെതിരെ കേസ്. എന്‍ഡിഎസ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയിലാണ് കേസ്.സൈബര്‍ പൊലീസാണ് കേസെടുത്തത്.

തീരദേശമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന പ്രചാരണം നടത്തിയതിനാണ് കേസ്. ‍‍ഡിജിപിക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നല്‍കിയ പരാതിയിലാണ് കേസെടുത്തത്

Eng­lish Summary:
Case against Tha­roor on the com­plaint filed by Rajeev Chandrasekaran

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.