പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരികൊണ്ടതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്നലെ വ്യാപാരം ... Read more
ഡല്‍ഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കുറ്റപത്രം വിചാരണ ... Read more
ജമ്മുകശ്മീരിലെ ദോഡയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. ഗോളി-ഗഡി വനമേഖലയിലായിരുന്നു സംഭവം. സുരക്ഷാ സേനയ്ക്ക് ... Read more
രാജ്യത്ത് ജനസംഖ്യ കണക്കില്‍ ഉച്ചനീചത്വം നിലനില്‍ക്കുന്നതായി ആര്‍എസ്എസ് മുഖമാസിക. പ്രാദേശിക തലത്തിലുള്ള സമുദായിക ... Read more
നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ പട്നയില്‍ രണ്ടുപേരെകൂടി സിബിഐ അറസ്റ്റു ചെയ്തു. നീറ്റ്-യുജി ... Read more
ഇന്ത്യയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി ആർബിഐ റിപ്പോർട്ട്. 2023–24 സാമ്പത്തിക വർഷത്തിൽ 4.7 കോടി ... Read more
ഹത്രാസില്‍ 121 പേരുടെ മരണത്തിനിടയാക്കിയ ആള്‍ദൈവത്തിന് ക്ലീന്‍ ചിറ്റ്. ദുരന്തത്തിലേക്ക് വഴിയൊരുക്കിയത് സംഘാടകരുടെ ... Read more
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രാജ്യത്ത് ഒന്നരലക്ഷത്തിലധികം വീടുകള്‍ ഇടിച്ചുനിരത്തി. തദ്ദേശിയ, സംസ്ഥാന, കേന്ദ്രതലത്തില്‍ ... Read more
ഉത്തരേന്ത്യയില്‍ വ്യാപകനാശനഷ്ടം വിതച്ച കനത്ത മഴയെത്തുടര്‍ന്ന് തക്കാളി- ഉരുളക്കിഴങ്ങ് വിപണിയില്‍ തീവില. മഴ ... Read more
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ നിയമിതനായി. ട്വൻ്റി ട്വൻ്റി ... Read more
സി ടെറ്റ് പരീക്ഷാ തട്ടിപ്പിൽ ബിഹാറിൽ 31 പേർ അറസ്റ്റിൽ. ആള്‍മാറാട്ടം നടത്തി ... Read more
മുംബൈയിൽ കനത്തമഴ തുടരുന്നു. മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും നിരവധി വിമാനങ്ങൾ റദ്ദാക്കി. ... Read more
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിങ് ... Read more
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ അഞ്ച് ... Read more
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. ജിരിബാമിലെ ഫൈതോണ്‍ പൊലീസ് ഔട്ട്പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ... Read more
അഡാനി ഗ്രൂപ്പും മറ്റ് കോർപറേറ്റുകളും ഉൾപ്പെട്ട അഴിമതികൾ അന്വേഷിക്കുന്നതില്‍ ഒളിച്ചുകളിച്ച് നരേന്ദ്ര മോഡി ... Read more
പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്കു പൊലീസിന് എത്തിനോക്കാന്‍ വഴിയൊരുക്കുന്ന ജാമ്യ വ്യവസ്ഥ അനുവദിക്കാനാവില്ലെന്ന് സുപ്രീം ... Read more
ആര്‍ത്തവ അവധി വിഷയത്തില്‍ മാതൃകാ നയം രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ... Read more
ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി. സിനിമകളിലും, ഡോകുമെന്ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ... Read more
വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേൻ. ജാർഖണ്ഡ് മുക്തി മോർച്ച‑കോണ്‍ഗ്രസ് ഭരണസഖ്യത്തിലെ ... Read more
ലോക് സഭ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനത്തിന്ശേഷവും പാര്‍ട്ടി അധ്യക്ഷനെ നിയമിക്കാനാകാതെ വലഞ്ഞ് ... Read more
അസമിലും ഉത്തരാഖണ്ഡിലും ഹിമാചലിലും മഴയും മഴക്കെടുതികളും അതിരൂക്ഷം. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ... Read more