11 February 2026, Wednesday

Related news

January 19, 2026
January 12, 2026
January 10, 2026
January 10, 2026
January 6, 2026
January 4, 2026
January 4, 2026
December 27, 2025
December 1, 2025
September 22, 2025

മനീഷ് സിസോദിയയുടെ ഓഫീസിൽ സിബിഐ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
January 14, 2023 4:33 pm

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിൽ സിബിഐ റെയ്ഡ്. മനീഷ് സിസോദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പരിശോധനയില്‍ സിബിഐയ്ക്ക് ഒന്നും തന്നെ കണ്ടെത്താനായില്ലെങ്കിലും സംഘത്തെ സ്വാഗതം ചെയ്യുന്നതായി സിസോദിയ ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry: CBI raids Man­ish Siso­di­a’s office

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.