22 January 2026, Thursday

Related news

December 30, 2025
November 28, 2025
November 21, 2025
October 9, 2025
September 24, 2025
August 10, 2025
July 24, 2025
July 10, 2025
June 25, 2025
May 22, 2025

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം 15 ന് പ്രസിദ്ധീകരിച്ചേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2023 1:45 pm

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും അറിയാം. cbseresults.nic.in, cbse.gov.in, vbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാനാകും. ഈ വര്‍ഷം ഫെബ്രുവരി 14 നാണ് 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകല്‍ ആരംഭിച്ചത്. 10-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും 12 -ാം ക്ലാസ് പരീ ഏപ്രില്‍ അഞ്ചിനുമാണ് സമാപിച്ചത്.

Eng­lish sum­ma­ry: CBSE Class 10th and 12th Exam Result is like­ly to be pub­lished on 15th of this month
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.