5 March 2026, Thursday

Related news

March 2, 2026
March 1, 2026
February 16, 2026
February 16, 2026
February 11, 2026
February 10, 2026
December 30, 2025
November 28, 2025
November 21, 2025
October 9, 2025

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.33% വിജയശതമാനം, ഉയർന്ന വിജയശതമാനം തിരുവനന്തപുരത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2023 12:12 pm

സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33% ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ശതമാനം കുറവാണിത്. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.9% ആണ് വിജയശതമാനം. ചരിത്രത്തിൽ ആദ്യമായാണ് ഫലം ഇത്രയും നേരത്തെ പ്രഖ്യാപിക്കുന്നത്. 

16.60 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.gov.in എന്നിവയിലൂടെ ഫലമറിയാം.

Eng­lish Sum­ma­ry: CBSE Class 12 Exam Result Declared; 87.33% pass percentage

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.