19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 1, 2024
August 16, 2024
June 28, 2024
June 27, 2024
November 17, 2023
October 26, 2023
September 1, 2023
August 14, 2023
August 12, 2023

റബ്ബര്‍ വില ഇടിവിന് കാരണം കേന്ദ്രം; മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
December 13, 2022 11:48 am

റബ്ബര്‍ വിലയില്‍ കേന്ദ്ര സഹായംഅനിവാര്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റബ്ബര്‍ വിലഇടിവിന് കാരണം കേന്ദ്രമാണ്. ഒരുരൂപ പോലും കേന്ദ്രം നല്‍കിയില്ല. എങ്കിലും ഇത്രയും തുക നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞു.

കേരളാ റബര്‍ ലിമിറ്റഡ് രൂപീകരിക്കാനും സര്‍ക്കാറിന് കഴിഞ്ഞു. ഇതിന്റെ പ്രയോജനം ലഭിക്കുക റബര്‍ കര്‍ഷകര്‍ക്കാണെന്നും മന്ത്രി പി പ്രസാദ് സഭയില്‍ പറഞ്ഞു.

Eng­lish Summary:
Cen­ter blames drop in rub­ber prices; Min­is­ter P Prasad

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.