നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഉത്തരവാദികളായ സൈനികർക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് കേന്ദ്രം. 30 സൈനികര്‍ക്കെതിരെയാണ് കൊലപാതകം, കൊലപാതക ശ്രമം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് എസ്ഐടി കുറ്റപത്രം സമർപ്പിച്ചത്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് സൈന്യം തീവ്രവാദികളെന്നാരോപിച്ച് ഖനിത്തൊഴിലാളികൾക്കുനേരെ വെടിവച്ചതെന്നാണ് എസ്ഐടി കുറ്റപത്രത്തിൽ പറയുന്നത്. സംഭവത്തിൽ 14ഓളം ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
English Summary;Center denies permission for Nagaland firing prosecution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.