15 March 2026, Sunday

Related news

March 15, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026
March 11, 2026
March 11, 2026
March 8, 2026
March 8, 2026

പി​എ​ൻ​ജി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി മു​ത​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​ല്ലെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
March 15, 2026 8:28 am

പൈ​പ്പ്ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് (പി​എ​ൻ​ജി) ക​ണ​ക്ഷ​ൻ ഉ​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി മു​ത​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​ല്ലെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി.ഒ​രേ​സ​മ​യം ര​ണ്ട് ഗ്യാ​സ് ക​ണ​ക്ഷ​നു​ക​ൾ കൈ​വ​ശം വ​യ്‌​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം അറിയിച്ചു.
പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യം നേ​രി​ടു​ന്ന പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്ന​ത് എന്നാണ് വിശദീകരണം .പൈ​പ്പ് ഗ്യാ​സ് സൗ​ക​ര്യ​മു​ള്ള വീ​ടു​ക​ളി​ൽ പു​തി​യ എ​ൽ​പി​ജി ക​ണ​ക്ഷ​നു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​ല​വി​ൽ ഇ​ത്ത​രം ഇ​ര​ട്ട ക​ണ​ക്ഷ​നു​ക​ൾ ഉ​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ എ​ൽ​പി​ജി ക​ണ​ക്ഷ​ൻ സ​റ​ണ്ട​ർ ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രാ​ല​യം നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar