17 December 2025, Wednesday

Related news

September 22, 2025
September 3, 2025
September 3, 2025
August 11, 2025
March 26, 2025
March 12, 2025
February 2, 2025
February 1, 2025
February 1, 2025
February 1, 2025

കേന്ദ്ര അവഗണന; കര്‍ണ്ണാടകത്തിന്റെ പ്രതിഷേധം, നിര്‍മ്മല സീതാരാമനെയും ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2024 12:19 pm

നികുതി വിഭജനം വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളിലെ കേന്ദ്ര അവഗണനയ്ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ പ്രതിഷേധം ഇന്ന് ഡല്‍ഹിയില്‍

ജന്തര്‍മന്തറില്‍ നടക്കുന്ന ചലോ ഡല്‍ഹി പ്രതിഷേധത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രതിഷേധ സമരത്തിലേക്ക് കര്‍ണാടക സ്വദേശിനിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെയും കര്‍ണാടക മുഖ്യമന്ത്രി ക്ഷണിച്ചിച്ചിട്ടുണ്ട്.

Eng­lish Summary:
cen­tral neglect; Kar­nata­ka protest, Kar­nata­ka gov­ern­ment also invit­ed Nir­mala Sitharaman

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.