19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഒമിക്രോൺ വൈറസ്: രണ്ടാം ഡോസിന്റെ വിതരണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

Janayugom Webdesk
അഹമദാബാദ്
November 28, 2021 6:19 pm

ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡിന്റെ രണ്ടാം ഡോസ് വാക്സിന്‍ വിതരണം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദ്ദേശം നൽകി. ഒമിക്രോൺ വൈറസിനെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച 73.58 ലക്ഷത്തിലധികം കൊവിഡ്-19 വാക്സിൻ ഡോസുകൾ നൽകി.
ഇതോടെ, രാജ്യത്ത് ഇതുവരെ നല്‍കിയിരിക്കുന്നത് 121.06 കോടി ഡോസ് വാക്സിനാണ്.

Eng­lish Sum­ma­ry: Cen­tral pro­pos­al to increase the sup­ply of the sec­ond dose

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.