21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ചന്ദ്രയാന്‍ 3; ഭ്രമണപഥമുയര്‍ത്തല്‍ നാലാം ഘട്ടം ഇന്ന്

Janayugom Webdesk
ബംഗളൂരു
July 20, 2023 8:38 am

ചന്ദ്രയാൻ‑3ന്റെ നാലാം ഭ്രമണപഥമുയര്‍ത്തല്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയില്‍ നടക്കും. അഞ്ചാമത്തെയും അവസാനത്തെയും ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ ഈ മാസം 25ന് നടക്കും. അഞ്ചു ഘട്ടങ്ങളിലായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രയാനെ ചാന്ദ്ര ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. അടുത്ത മാസം അഞ്ചിന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് കടക്കുന്ന ചന്ദ്രയാൻ 23ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തും. ചൊവ്വാഴ്ചയായിരുന്നു മൂന്നാം ഭ്രമണപഥമുയര്‍ത്തല്‍.

Eng­lish Summary:Chandrayaan 3; The fourth phase of orbit rais­ing today

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.