
കെപിസിസി പുനസംഘടനയിലെ അതൃപ്തികള്‍ പരസ്യമായിരിക്കെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി. എഐസിസിയില്‍ ടാലന്‍റ് ഹണ്ട് കോ-ഓര്‍ഡിനേറ്ററായാണ് ചാണ്ടി ഉമ്മനെ നിയമിച്ചിരിക്കുന്നത്. മേഘാലയയുടെയും അരുണാചല്‍ പ്രദേശിന്‍റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ജോര്‍ജ് കുര്യനാണ് കേരളത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. കെപിസിസി പുനസംഘടനയില്‍ ചാണ്ടി ഉമ്മന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.