5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026

തലസ്ഥാനമാറ്റം; ഹൈബിക്കെതിരെ മുരളീധരന്‍

Janayugom Webdesk
തിരുവനന്തപുരം
July 2, 2023 12:59 pm

കേരളത്തിന്‍രെ തലസ്ഥാനം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തെ എതിര്‍ത്ത് കെ മുരളീധരന്‍ എംപി.

ഹൈബി ബില്ലിന് അനുമദി ചോദിക്കുമ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.എല്ലാവരും അവരവരുടെ മണ്ഡലങ്ങളില്‍ തലസ്ഥാനം കൊണ്ടുപോകണമെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥയെന്നും മുരളീധരന്‍ ചോദിച്ചു,

എല്ലാ കാലത്തും തിരുവനന്തപുരത്തിന്‍റെ അന്തസ് തന്നെയാണ് തലസ്ഥാനം അങ്ങനെയുള്ള തിരുവനന്തപുരത്തു നിന്ന് ഒരിക്കലും തലസ്ഥാനം മാറ്റാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
Change of cap­i­tal; Muralid­ha­ran against Hibi
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.