4 March 2026, Wednesday

Related news

March 1, 2026
March 1, 2026
February 5, 2026
January 25, 2026
January 22, 2026
January 1, 2026
January 1, 2026
December 25, 2025
December 7, 2025
November 30, 2025

രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് മരണം

Janayugom Webdesk
ജയ്പൂർ
March 24, 2024 1:41 pm

രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു. ജയ്പൂര്‍ ജില്ലയിലെ ബസി മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ പിന്നാലെ ഫാക്ടറി ഉടമ ഒളിവില്‍ പോയി.

Eng­lish Summary:Chemical fac­to­ry blast in Rajasthan; Six deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.