7 January 2026, Wednesday

Related news

January 3, 2026
December 17, 2025
December 3, 2025
November 19, 2025
November 19, 2025
September 27, 2025
September 12, 2025
June 8, 2025
June 1, 2025
May 23, 2025

ഛത്തിസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു

Janayugom Webdesk
നാരായണ്‍പൂര്‍
November 4, 2023 7:42 pm

ഛത്തിസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ നിലയില്‍. ബിജെപി നാരായണ്‍പൂര്‍ ജില്ലാ യൂണിറ്റ് വൈസ്പ്രസിഡന്റ് രത്തന്‍ ദുബേയാണ് കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാന്‍ മൂന്നു ദിവസം ശേഷിക്കേയാണ് കൊലപാതകം.

ജില്ലാ പഞ്ചായത്തിനെ പ്രതിനീധികരിക്കുന്ന ദുബേ കൗശാല്‍ നഗറില്‍ പ്രചാരണം നടത്തുമ്പോഴാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നവംബര്‍ 7, 17 തീയതികളിലായി രണ്ടു ഘട്ടങ്ങിളിലായാണ് ഛത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.

Eng­lish Sum­ma­ry: BJP Leader Mur­dered in Chhat­tis­garh’s Narayan­pur District
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.