25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 6, 2025
November 8, 2024
October 15, 2024
September 26, 2024
September 12, 2024
April 15, 2024
April 11, 2024
January 29, 2024
January 16, 2024
December 21, 2023

കോടതികള്‍ക്ക് അമിതഭാരമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ

Janayugom Webdesk
ഹൈദരാബാദ്
April 15, 2022 4:41 pm

നിലവില്‍ കോടതികള്‍ക്ക് അമിതഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കോടതികളിലെ ഒഴിവുകള്‍ നികത്തുന്നില്ലെന്നും ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി ഒഴിവുകള്‍ നികത്തുന്നില്ലെന്ന കാര്യം ബ്യൂറോക്രസി ലളിതമായി കാണുന്നു.

കോടതിയിലെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കേസുകള്‍ തീര്‍പ്പാവാനുള്ള നീണ്ട കാലതാമസം മാറണം. ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

Eng­lish sum­ma­ry; Chief Jus­tice NV Ramana has said that the courts are overburdened

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.