22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു

Janayugom Webdesk
കൊൽകത്ത
March 10, 2024 5:58 pm

പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലേക്കുള്ള തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളെ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളായ യൂസഫ്‌ പഠാൻ ബഹരംപുരിലും കീർത്തി ആസാദ്‌ ബർദ്വാനിലും മത്സരിക്കും. മഹുവ മൊയ്‌ത്ര കൃഷ്‌ണനഗറിൽ സ്ഥാനാർഥിയാകും. പശ്ചിമ ബംഗാളിൽ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്, ഇതിൽ 10 എണ്ണം പട്ടികജാതി (എസ്‌സി) സ്ഥാനാർത്ഥികൾക്കും 2 പട്ടികവർഗ്ഗ (എസ്‌ടി) സ്ഥാനാർത്ഥികൾക്കും സംവരണം ചെയ്‌തവയാണ്.

Eng­lish Sum­ma­ry: Chief Min­is­ter Mama­ta Baner­jee announced Tri­namool Con­gress candidates

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.