23 December 2025, Tuesday

Related news

December 23, 2025
December 16, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍

Janayugom Webdesk
വയനാട്
August 1, 2024 10:01 am

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി.ദുരന്തഭൂമി സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രി കോഴിക്കോട് നിന്ന് വ്യോമമാര്‍ഗമാണ് എത്തിയത്.ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമൊപ്പമാണ് അദ്ദേഹം വയനാട്ടിലെത്തിയത്.മൊത്തം 3 യോഗങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വയനാട് നടക്കുക.ആദ്യ യോഗം മുഖ്യമന്ത്രിമാരും മന്ത്രിമാരുമായും രണ്ടാമത്തെ യോഗം മുഖ്യമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരുമായും പിന്നീട് സര്‍വ കക്ഷിയോഗവുമായിരിക്കും നടക്കുക.
Eng­lish Summary;Chief Min­is­ter Pinarayi vijayan is in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.