23 January 2026, Friday

Related news

January 22, 2026
January 20, 2026
January 20, 2026
January 18, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026

ഇഡിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
തിരുവനന്തപുരം
April 7, 2024 3:52 pm

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തങ്ങള്‍ക്ക് നേരെ വരുമ്പോള്‍ എതിര്‍ക്കുകയും, മറ്റ് പാര്‍ട്ടികള്‍ക്ക് എതിരെ വരുമ്പോള്‍ പിന്തുണയ്ക്കുയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു .

അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസ് പങ്കെടുത്തത് നല്ല കാര്യമാണ്. എന്നാൽ, തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചപ്പോൾ കോൺഗ്രസും പ്രതിപക്ഷ നേതാവും ഇ.ഡിയ്‌ക്കൊപ്പമായിരുന്നു.

കോൺഗ്രസിൽ ചില സംഘപരിവാർ മനസ്സുള്ള നേതാക്കളുണ്ട്. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പൗരത്വ നിയമത്തെ കുറിച്ച് ഒന്നും പറയുന്നില്ല.മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish Summary:
Chief Min­is­ter Pinarayi Vijayan said that the Con­gress has a two-step pol­i­cy in the mat­ter of ED

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.