23 February 2026, Monday

Related news

February 20, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 13, 2026
February 4, 2026
February 2, 2026

അമ്പലപ്പുഴ കടലിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

Janayugom Webdesk
അമ്പലപ്പുഴ 
November 21, 2024 7:54 pm

പുന്നപ്ര വിയാനിപ്പളളി പടിഞ്ഞാറ് കടലിൽ കുളിക്കാൻ ഇറങ്ങിയ 4 കുട്ടികളിൽ ഹുസൈൻ (17 വയസ്) എന്ന കുട്ടിയെ കാണാതായതായി . ഇന്ന് വൈകുന്നരം 5.30 മണിയോടു കൂടിയാണ് കുട്ടിയെ കടലിൽ കാണാതായത്. മറ്റ് 3 കുട്ടികളെ നാട്ടുകാർ രക്ഷപെടുത്തി . നാട്ടുകാരും തീരദേശ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥർ ഉൾപ്പടെതിരച്ചിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.