6 March 2026, Friday

Related news

March 5, 2026
March 5, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026

വീണ്ടും ബാല വിവാഹം; മൂന്നാറിൽ 17 വയസുള്ള പെൺകുട്ടി ഗർഭിണി, ഭർത്താവ് അറസ്റ്റില്‍

Janayugom Webdesk
ഇടുക്കി
February 5, 2023 8:41 am

ഇടുക്കി മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം.17 വയസുള്ള പെൺകുട്ടിയെ 26 കാരനായ യുാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. നിലവില്‍ പെൺകുട്ടി 7 മാസം ഗർഭിണിയാണ്. സംഭവത്തില്‍ വരനും പെൺകുട്ടിയുടെ രക്ഷതാക്കൾക്ക് എതിരെയും കേസെടുത്തു. ദേവികുളം പൊലീസാണ് കേസെടുത്തത്. ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തിയാണ് കേസെടുത്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.