8 March 2026, Sunday

Related news

March 7, 2026
March 6, 2026
March 5, 2026
March 4, 2026
February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026

കളിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; സംഭവം കോഴിക്കോട്

Janayugom Webdesk
കോഴിക്കോട്
May 30, 2024 3:52 pm

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റ മകൻ മാലിക്ക് (12) ആണ് മരിച്ചത്. ക്വാട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെ ആയിരുന്നു അപകടം.

Eng­lish Summary:Child who was being treat­ed for shock died while play­ing; The inci­dent hap­pened in Kozhikode
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.