ഉത്തര്‍പ്രദേശില്‍ തേനീച്ചക്കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു. നാലും ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മങ്കാപൂർ മേഖലയിലെ മദ്‌നാപൂർ സ്വദേശികളായ ഉത്തമ (65) പേരക്കുട്ടികളായ യുഗ് (4), യോഗേഷ് (6) എന്നിവര്‍ക്കാണ് കുത്തേറ്റത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടികള്‍ മരിച്ചത്. അതേസമയം ഉത്തമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary: Children end in tragedy due to bee stings; Grandmother injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.