19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
May 2, 2024
February 10, 2024
January 15, 2024
December 22, 2023
December 10, 2023
November 18, 2023
August 31, 2023
August 12, 2023
August 4, 2023

സ്കൂളില്‍ ഹാജരാകുന്നതിന് കുട്ടികള്‍ ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിക്കണം: ഒമിക്രോണ്‍ വര്‍ധനവിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

Janayugom Webdesk
ധാക്ക
January 7, 2022 2:26 pm

ബംഗ്ലാദേശില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സ്കൂളുകളില്‍ ഹാജരാകുന്നതിന് 12 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. റെസ്റ്ററന്‍റുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും, ട്രെയിന്‍, വിമാനം എന്നിവയില്‍ യാത്ര ചെയ്യുന്നതിനും, മാളുകള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും കോവിഡ് വാക് സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Children must receive at least one dose of the vac­cine to attend school

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.