20 January 2026, Tuesday

Related news

January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഭർത്താവുമൊത്തുള്ള അക്രോബാറ്റിക് ഷോയ്ക്കിടെ യുവതി താഴെവീണു മരിച്ചു, വീഡിയോ

Janayugom Webdesk
April 20, 2023 6:29 pm

ഭർത്താവുമൊത്തുള്ള അക്രോബാറ്റിക് ഷോയ്ക്കിടെ ബാലൻസ് തെറ്റി യുവതി താഴെവീണു മരിച്ചു. സുൻ എന്ന് അറിയപ്പെടുന്ന ചെെനീസ് യുവതിക്കാണ് ദാരുണാന്ത്യം. ചെെനയിലെ സുഷോയിൽ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം. യുവതി താഴേക്ക് വീഴുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

പ്രകടനത്തിനിടെ പങ്കാളി കാലുകൊണ്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി താഴേക്ക് വീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സേഫ്റ്റി ബെൽറ്റ് അണിയാതെയാണ് യുവതി പ്രകടനം നടത്തിയതെന്നാണ് വിവരം.

Eng­lish Sum­ma­ry: Chi­nese acro­bat falls to death dur­ing live mid-air per­for­mance with husband
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.