4 March 2026, Wednesday

Related news

February 27, 2026
February 27, 2026
February 22, 2026
February 13, 2026
February 5, 2026
January 6, 2026
January 6, 2026
December 19, 2025
December 8, 2025
November 21, 2025

ചിന്നക്കനാല്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി

Janayugom Webdesk
നെടുങ്കണ്ടം
February 13, 2024 6:49 pm

ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ പകല്‍ സമയത്തും കാട്ടാനയിറങ്ങി. ചിന്നക്കനാല്‍ മോണ്‍ഫോര്‍ട്ട് സ്‌കൂളിന് സമീപമാണ് ആന എത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയത് മുറിവാലന്‍ എന്ന് നാട്ടുകാര്‍. ചക്കകൊമ്പനും സമീപം മേഖലയായ ബി എല്‍ റാംനു സമീപം എത്തി. രണ്ട് ദിവസങ്ങളിലായി പകല്‍ സമയത്തും ജനവാസ മേഖലയില്‍ ഒറ്റയാന്‍മാര്‍ എത്തുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: ​​Chin­nakanal elephant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.