22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

ബിഹാറില്‍ പൗരത്വ നിയമം നടപ്പാക്കില്ല : ജെഡിയു നേതാവ്

Janayugom Webdesk
പട്ന
March 18, 2024 9:49 pm

ബിഹാറില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ജെഡിയു നേതാവ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി ഖാലിദ് അൻവര്‍ പറഞ്ഞു. ബിഹാറിൽ സിഎഎ നടപ്പാക്കില്ല. സംസ്ഥാനത്തെ 13 കോടി ജനങ്ങളും ബിഹാറികളാണെന്നും സിഎഎ, എൻആർസി, എൻപിആർ എന്നിവയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിതീഷ് കുമാര്‍ അധികാരത്തിൽ തുടരുന്നിടത്തോളം സിഎഎയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അൻവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Cit­i­zen­ship Act will not be imple­ment­ed in Bihar: JD(U) leader
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.