8 December 2025, Monday

Related news

November 20, 2025
November 11, 2025
November 4, 2025
September 25, 2025
September 22, 2025
August 31, 2025
July 25, 2025
July 22, 2025
July 19, 2025
July 15, 2025

സിവിൽ സർവീസ് ഓറിയന്റേഷൻ ആൻഡ് ഇൻട്രക്ടീവ് സെഷൻ സംഘടിപ്പിച്ച് മന്നം സാംസ്കാരിക സമിതി

Janayugom Webdesk
ഷാർജ
June 20, 2024 7:44 pm

മന്നം സാംസ്കാരിക സമിതിയും (മാനസ്സ് യുഎഇ) യുഎഇയിലെ തന്നെ ആദ്യത്തെ സിവിൽ സർവീസ് ട്രെയിനിങ് സെൻററുമായ ഐഎഎസ് ഇക്രയും (അജ്മാൻ) സംയുക്തമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സിവിൽ സർവീസ് ഓറിയന്റേഷൻ ആൻഡ് ഇൻട്രക്ടീവ് സെഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ റെജി മോഹനൻ നായർ അധ്യക്ഷത വഹിച്ചു. 

പ്രകാശ് നാരായണൻ സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. രഘു കുമാർ, ഡോ. ഗോപിനാഥക്കുറുപ്പ് , ഷാജി ജോൺ എന്നിവർ സംസാരിച്ചു. അനിൽകുമാർ കൈപ്പള്ളിൽ നന്ദി രേഖപ്പെടുത്തി. മുൻ അംബാസിഡറും, മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ടിപി ശ്രീനിവാസൻ ഐഎഫ്എസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളും, രക്ഷിതാക്കളുമായുള്ള ഇൻട്രക്ടീവ് സെക്ഷൻ മച്ചിങ്ങൽ രാധാകൃഷ്ണൻ നിയന്ത്രിച്ചു.

Eng­lish Summary:Civil Ser­vice Ori­en­ta­tion and Inter­ac­tive Ses­sion orga­nized by Man­nam Cul­tur­al Committee
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.