12 February 2026, Thursday

Related news

February 7, 2026
February 6, 2026
January 29, 2026
January 27, 2026
January 25, 2026
January 25, 2026
January 21, 2026
January 16, 2026
January 14, 2026
January 14, 2026

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; നാല് സൈനികർക്ക് പരിക്ക്

Janayugom Webdesk
ശ്രീന​ഗർ
September 28, 2024 2:04 pm

ജമ്മു കശ്മീരിൽ വീണ്ടും സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. കുൽ​ഗാമിലെ അഡി​ഗം ​ദേവ്സർ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് സൈനികർക്കും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും ഏറ്റുമുട്ടലിൽ പരിക്കേറ്റു.

ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 22നും കിഷ്ത്വാർ ഏരിയയിൽ ഏറ്റുമുട്ടലുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.