20 January 2026, Tuesday

Related news

January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025

സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും

Janayugom Webdesk
കോഴിക്കോട്
November 26, 2023 4:58 pm

കുസാറ്റ് സർവ്വകലാശാലാ ക്യാമ്പസ്സിലുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട കോഴിക്കോട് താമരശ്ശേരി സ്വദേശി സാറാ തോമസിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്ത്യോപചാരമർപ്പിച്ചു. കുടുംബാംഗങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേർന്നു. കോഴിക്കോട് സാറ പഠിച്ച അൽഫോൻസാ സ്കൂളിൽ വെച്ച് നടന്ന പൊതുദർശനത്തിലായിരുന്നു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തിയത്.

 

Eng­lish Sum­ma­ry: cm and min­is­ters vis­it sara at kozhikode alphon­sa school cusat tragedy
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.