5 January 2026, Monday

Related news

January 5, 2026
January 4, 2026
January 4, 2026
January 4, 2026
January 3, 2026
January 3, 2026
January 3, 2026
January 2, 2026
January 2, 2026
January 1, 2026

ബില്ലുകള്‍ ഒപ്പിടാന്‍ മുഖ്യമന്ത്രി നേരിട്ടെത്തണം: ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
December 6, 2023 11:25 pm

ബില്ലുകള്‍ ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി വിശദീകരിക്കണമെന്ന് വീണ്ടും ഗവര്‍ണര്‍. അടിയന്തര പ്രാധാന്യമുള്ള ബില്ലുകളും ഓര്‍ഡിനന്‍സുകളുമുണ്ടെങ്കില്‍ മുഖ്യമന്ത്രി നേരിട്ടെത്തി അത് വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഓര്‍ഡിനന്‍സും ബില്ലുകളും ഒപ്പിടുന്നില്ല എന്ന വാര്‍ത്ത ശരിയല്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി നേരിട്ട് വന്ന് സംസാരിക്കുകയാണ് വേണ്ടത്. അതിനായി അദ്ദേഹത്തെ ക്ഷണിക്കുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:CM should come in per­son to sign bills: Governor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.