19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 14, 2024
June 18, 2024
May 30, 2024
April 30, 2024
February 13, 2024
October 28, 2023
September 12, 2023
September 3, 2023
July 7, 2023
April 6, 2023

വയനാട്ടില്‍ ശക്തമായ ഇടിമിന്നലേറ്റ് തെങ്ങിന് തീപിടിച്ചു; വീഡിയോ

Janayugom Webdesk
വയനാട്
October 28, 2023 6:18 pm

വയനാട് കൽപ്പറ്റയിൽ ശക്തമായ ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു. കൽപ്പറ്റ പ്രസ് ക്ലബ്ബ് റോഡിനടുത്തുള്ള തെങ്ങിനാണ് തീ പിടിച്ചത്. വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. വയനാട്ടിൽ ഉച്ചയ്ക്ക് ശേഷം മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു. ഇതിനിടെ ഉണ്ടായ ഇടിമിന്നലിൽ ആണ് തെങ്ങിന് മുകളിൽ തീ പടർന്നത്. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കനത്ത മഴയിൽ തീ അണഞ്ഞിരുന്നു.

Eng­lish Sum­ma­ry: coconut tree caught fire after a lightning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.