ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് പത്ത് ലക്ഷം ജനങ്ങളെ ചൊവ്വയിലെത്തിക്കാന്‍ പദ്ധതിയിട്ട് ശതകോടീശ്വരനായ ഇലോണ്‍ മസ്ക്. ഭൂമിയെ മാത്രം ആശ്രയിക്കുന്നവരായി മനുഷ്യര്‍ മാറരുതെന്നും പദ്ധതിയെക്കുറിച്ച് വിശദീകരിക്കവെ മസ്ക് പറഞ്ഞു. സ്‌കിന്റെ കമ്പനി നിര്‍മിക്കുന്ന സ്റ്റാര്‍ഷിപ് റോക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മസ്ക്. അതേസമയം സ്റ്റാര്‍ഷിപ്പ് ചന്ദ്രനില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇറങ്ങുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ചൊവ്വയിലേക്കുള്ള പദ്ധതികളുടെ മുന്നാടിയായാണ് പരിശീലനമെന്ന പോലെ മസ്‌കും കൂട്ടരും ചാന്ദ്ര ദൗത്യത്തെ കാണുന്നത്.
English Summary: Colony on Mars: Musk will send one million people to Mars
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.