5 March 2026, Thursday

Related news

February 26, 2026
January 29, 2026
November 25, 2025
November 19, 2025
November 15, 2025
November 6, 2025
November 2, 2025
October 17, 2025
August 30, 2025
August 24, 2025

കോൺഗ്രസിലെ കുടുംബാധിപത്യം സംബന്ധിച്ച പരാമര്‍ശം: ശശിതരൂരിനോട് സഹതാപം മാത്രമെന്ന് കെ സി വേണുഗോപാൽ

Janayugom Webdesk
തിരുവനന്തപുരം
November 6, 2025 6:46 pm

കോൺഗ്രസിലെ കുടുംബാധിപത്യം സംബന്ധിച്ച പരാമര്‍ശം നടത്തിയ ശശിതരൂരിനോട് സഹതാപം മാത്രമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവൻ നൽകിയവരാണ്. കോൺഗ്രസിലേത് കുടുംബാധിപത്യമെന്ന് പറയുന്നത് നീതികരിക്കാനാകില്ല. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണം. അദ്ദേഹം വിശദീകരിക്കട്ടെയെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.