22 January 2026, Thursday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

വർഗീയ ശക്തികളെ മനുഷ്യരായി കാണുന്നില്ല; അവരുടെ വോട്ട് വേണ്ടെന്നും എം സ്വരാജ്

Janayugom Webdesk
നിലമ്പൂർ
June 3, 2025 8:00 pm

വർഗീയ ശക്തികളെ മനുഷ്യരായി കാണുന്നില്ലെന്നും അതുകൊണ്ടു തന്നെ അവരുടെ വോട്ട് വേണ്ടെന്നും നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ്. എല്ലാ നല്ല മനുഷ്യരുടെയും വോട്ടുകൾ, എല്ലാ മനുഷ്യരുടെയും വോട്ടുകളും എൽഡിഎഫിന് വേണം. എന്നാൽ വർഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല. അപ്പോൾ പിന്നെ ആ പ്രശ്നം ഉദിക്കുന്നില്ല. വർഗീയ നിലപാടുള്ളവർ മനസിൽ നിന്ന് ആ വാർഗീയ വിഷം കള‌ഞ്ഞ് മതനിരപേക്ഷ വാദികളായി ജനാധിപത്യത്തിന്റെ പാതയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.