19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024
October 23, 2024

മോഡിക്കെതിരെ മോട്ടോര്‍ വകുപ്പിനും ഡിജിപിക്കും പരാതി

web desk
കൊച്ചി
April 26, 2023 11:04 am

ഗതാഗത നിയമം തെറ്റിച്ച് കൊച്ചിയിലെ റോഡ് ഷോയില്‍ വാഹനത്തിന്റെ ഡോറില്‍ തൂങ്ങി ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് മോട്ടോര്‍ വാഹനവകുപ്പിനും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്.

ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചതായും പരാതിയിലുണ്ട്. നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടുന്നു. കാറിന്റെ ഡോറിൽ തൂങ്ങിയായിരുന്നു  പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്തും മോഡി സമാനമായി യാത്ര ചെയ്തിരുന്നു.

 

Eng­lish Sam­mury: Com­plaint against PM Naren­dra Modi to motor depart­ment and Ker­ala DGP

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.