4 March 2026, Wednesday

Related news

March 1, 2026
February 22, 2026
January 6, 2026
December 28, 2025
December 6, 2025
November 26, 2025
November 7, 2025
November 2, 2025
October 25, 2025
October 24, 2025

കര്‍ണാടകയില്‍ നാലുവയസുകാരിയെ ബലാ ത്സംഗം ചെയ്തതായി പരാതി

Janayugom Webdesk
ബംഗളൂരു
July 24, 2025 8:33 pm

കര്‍ണാടകയിലെ ബീദറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. സ്‌കൂളില്‍ വെച്ചാണ് നാലുവയസുകാരി ബലാത്സംഗത്തിന് ഇരയായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ബീദറിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടി ബിആര്‍ഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സ്‌കൂള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.