22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026

ബലാത്സംഗം ചെയ്തതായി പരാതി; സ്വകാര്യ സ്ഥാപനമുടമയ്ക്കെതിരെ യുവതിയുടെ പരാതി

Janayugom Webdesk
നെടുങ്കണ്ടം
February 8, 2023 7:38 pm

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വന്ന സ്ത്രിയെ സ്ഥാപനമുടമ ബാലാല്‍സംഗം ചെയ്തതായി പരാതി. സ്ത്രിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതിയുമായി രംഗത്ത് എത്തിയത്. 2020 മുതല്‍ പലവട്ടം പീഡനത്തിന് ഇരയാക്കിയിരുന്നു. പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary;Complaint of rape; Young woman against pri­vate estab­lish­ment owner
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.