5 March 2026, Thursday

Related news

February 18, 2026
February 16, 2026
January 2, 2026
December 23, 2025
December 20, 2025
December 15, 2025
November 24, 2025
November 11, 2025
November 3, 2025
October 26, 2025

നടന്‍ ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയതായി പരാതി

Janayugom Webdesk
കൊച്ചി
January 14, 2023 2:42 pm

ചലച്ചിത്ര താരം ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. വീട്ടില്‍ നടന്‍ ഇല്ലാത്ത സമയം നോക്കിയാണ് അതിക്രമം നടത്തിയതെന്ന് ബാല പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബാല പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച സംഘം ആയുധങ്ങളുമായാണ് എത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭാര്യ തനിച്ചുള്ളപ്പോഴാണ് അക്രമിസംഘം എത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.

Eng­lish Summary:Complaint that a three-mem­ber gang broke into actor Bal­a’s house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.