17 January 2026, Saturday

അളവ് തൂക്കത്തില്‍ പരാതികളുണ്ടോ? വെബ്സൈറ്റ് വഴി നൽകാം…

Janayugom Webdesk
തിരുവനന്തപുരം
January 25, 2023 10:38 pm

പൊതുജനങ്ങൾക്ക് അളവ് തൂക്ക പരാതികൾ അറിയിക്കുന്നതിനുള്ള ലീഗൽ മെട്രോളജി വകുപ്പിന്റെ ‘സുതാര്യം’ മൊബൈൽ ആപ്പ് നവീകരിക്കുന്നതിനാൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസം നേരിടാം.
പരാതികൾ https://lm­d.ker­ala.­gov.in/en/complaint­s എന്ന വെബ്­സൈറ്റ് വഴിയോ clm.l­md@­kerala.gov.in, cl­m­kerala@­gmail.com ഇ‑മെയിൽ അഡ്രസ്സ് വഴിയോ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്ക് 1800 425 4835 എന്ന ടോൾഫ്രീ നമ്പറുമായി ബന്ധപ്പെടാം.

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.