11 February 2026, Wednesday

കമ്മ്യൂണിസ്റ്റ് നേതാവ് മാവിള സഖാവ് ഷണ്മുഖന്റെ ഭാര്യ കനകമ്മ അന്തരിച്ചു

Janayugom Webdesk
കൊല്ലം
November 19, 2023 11:43 am

കമ്മ്യൂണിസ്റ്റ് നേതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് മാവിള സഖാവ് ഷണ്മുഖന്റെ ഭാര്യയുമായ കനകമ്മ (70) അന്തരിച്ചു.  പാർട്ടി അഞ്ചൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി ഫെഡറേഷൻ അഞ്ചൽ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും എക്സ്പാറ്റ് പ്രിന്റ് ഹൗസ് ജനറൽ മാനേജരുമായ ബിജു അഞ്ചലിന്റെ മാതാവാണ്.

ശവസംസ്കാരം ചൊവ്വാഴ്ച 11:30 മാവിള കരിക്കത്തിൽ വീട്ടുവളപ്പിൽ. മക്കൾ : ബിജുകുമാർ, ബൈജു ഷണ്മുഖൻ ( യു എസ് ), ബീന അനിൽകുമാർ ( അസി. പ്രൊഫസർ, മലയാള വിഭാഗം, ഗവ. കോളജ്, നെടുമങ്ങാട്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.