20 January 2026, Tuesday

വായനാ 
പക്ഷാചരണ സമാപനം

Janayugom Webdesk
കായംകുളം
July 11, 2023 12:33 pm

കൃഷ്ണപുരം യുവജന സംഘടന ഗ്രന്ഥശാലയിൽ കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ താലൂക്ക് തല സമാപനവും ഐ വി ദാസ് അനുസ്മരണവും നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് കെ കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹോർട്ടി കോർപ്പ് ചെയർമാന്‍ എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഐ വി ദാസ് അനുസ്മരണം ഡോ. ചേരാവള്ളി ശശി നിർവ്വഹിച്ചു. എസ് ആസാദ്, ടി എസ് താഹ, എസ് സഞ്ജയ് നാഥ്, എസ് സദാശിവൻ നായർ, കെ ശ്രീകുമാർ, സി എ അരുൺ കുമാർ എന്നിവർ സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.