21 January 2026, Wednesday

മെന്റൽ ഹെൽത്ത് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Janayugom Webdesk
ആലപ്പുഴ
July 29, 2023 4:48 pm

റോട്ടറി ക്ലബ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ലജ്ജനത്ത് സ്കൂൾ പ്ലസ് ടു വിദ്യാർഥികൾക്കായി ആർ എം ഒ ഡോക്ടർ ഷാലിമായുടെ നേതൃത്വത്തിൽ മെന്റൽ ഹെൽത്ത് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി, ആലപ്പി റോട്ടറി ക്ലബ് പ്രസിഡന്റ് ഡോക്ടർ മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. പ്രഫ. ഗോപിനാഥൻ നായർ ഉദ്ഘാടനം നിർവഹിച്ചു. കെ ചെറിയാൻ, വിജയലക്ഷ്മി, കുമാരസ്വാമി, ജിജോ ചാക്കോ, ജോർജ് തോമസ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Con­duct­ed men­tal health aware­ness class

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.