23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

നൂഹിലെ സംഘർഷം; കോൺഗ്രസ്‌ എം എൽ എ അറസ്റ്റിൽ

Janayugom Webdesk
ചണ്ഡീഗഡ്
September 15, 2023 10:21 am

ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്‌ എം എൽ എ അറസ്റ്റിൽ. ഫിറോസ്പൂർ ജിർക്ക എംഎൽഎ മമ്മൻ ഖാനാണ് അറസ്റ്റിലായത്. കഴിഞ്ഞഴ്ച എംഎൽഎയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഘർഷം നടക്കുമ്പോൾ നൂഹിലുണ്ടായിരുന്നില്ലെന്ന് എം എൽ എ പറഞ്ഞത്.

Eng­lish Summary:Conflict in Nuh; Con­gress MLA arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.