22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജവാന്‍മാര്‍ക്ക് വീര മൃത്യു

Janayugom Webdesk
August 5, 2023 8:41 am

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു. കുല്‍ഗാമിലെ ഹലന്‍ വന മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ പ്രദേശത്തുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
സൈന്യത്തിനു നേരെ ഭീകരര്‍ വെടി വയ്ക്കുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ മറ്റ് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

Eng­lish Sum­ma­ry; Con­fronta­tion with Ter­ror­ists; Three jawans died a hero­ic death in Kashmir

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.