4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 1, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026

കോണ്‍ഗ്രസും ബിജെപിയും ജനഹിതത്തെ പണഹിതം ആക്കുന്നു: ബിനോയ് വിശ്വം

Janayugom Webdesk
തൃശൂര്‍
November 7, 2024 2:20 pm

തെരഞ്ഞെടുപ്പ് ജനഹിതം അറിയേണ്ട വേദിയാണെന്നിരിക്കെ കോണ്‍ഗ്രസും ബിജെപിയും ജനഹിതത്തെ പണഹിതം ആക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചീത്തപ്പണം ചാക്കിലും ആംബുലന്‍സിലും ട്രോളി ബാഗിലും വരുന്നുണ്ട്. എന്തായാലും വല്ലാത്തൊരു പ്രതിസന്ധിയാണിത്. ജനാധിപത്യ വ്യവസ്ഥയിന്മേലുള്ള ആക്രമണത്തിന് വേണ്ടി പണാധിപത്യത്തിന്റെ ഈ നീക്കത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൂട്ടായി അവര്‍ക്ക് പിന്തുണയേകുകയാണ്. 

സ്ഥാനാര്‍ത്ഥികള്‍ ചിലര്‍ ആംബുലന്‍സില്‍ വരുന്നു, പണം ചിലപ്പോള്‍ ചാക്കിലും, ട്രക്കിലും ട്രോളി ബാഗിലും വരുന്നു എന്നെല്ലാം കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കറിയേണ്ടത് ഇതിന്റെ വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.